Lucius John

Basic Information

Address: Arasarkadavil, Punnapra, Alappuzha.

Gender: Male

Family
CC
Mother: Christina Chrisostom
Therath, Kannamali, Alappuzha
AH
Spouse: Ammini Henry
Mangalaserry, Pattom, Trivandrum

Children:

Education

BA

Works/Business

Business

Achievements

Went to USA on 1992, and died there on 19/03/1995. Lucius John Arouge. അരശർ കടവിൽ, A J ലൂഷ്യസ് ജോൺ chrisostom ന്റെ യും Christina Therath ന്റെ യും ഏഴാമത്തെ പുത്രനായി ഓഗസ്റ്റ് 13 1920ൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം St ജോസഫ് മിഡിൽ സ്കൂൾ പുന്നപ്ര യിലും, തുടർന്ന് ലിയോ XIII th ഹൈസ്കൂൾ ആലപ്പുഴയിലും തുടർന്ന് സേക്രട്ട് ഹാർട്ട് കോളേജ് ആലുവയിലും പിന്നീട് ഡിഗ്രി ആലപ്പുഴ SD കോളേജിലും പൂർത്തിയാക്കി. ലൂഷ്യസിന്റെ സഹോദരങ്ങൾ സിസ്റ്റർ മേരി അരിൽട FMM, അഡ്വക്കേറ്റ് എ ജെ തോമസ്, ശ്രീമതി ഡെയ്സി പ്രസന്റേഷൻ, മേജർ വില്യം, ഫാദർ ഡെനീസ് അരൗജ് ശ്രീമതി അയറിസ് സോളോമൻ, ആനി ലിയോൺ ഉം AJ ക്ലാരൻസ്. തന്റെ സഹോദരൻ ഡെന്നിസ് അച്ഛൻ അമേരിക്കയിൽ ആയതിനാൽ അമേരിക്കയിലേക്ക് കരകൗശല വസ്തുക്കൾ കയറ്റി അയക്കുന്ന ബിസിനസ് തുടങ്ങി. തുടർന്ന് തേങ്ങ, കൊപ്പറ ബിസിനസ് കൃഷി, ഫൈനാൻസ് ബിസിനസ് തുടങ്ങിയവ നടത്തിയിരുന്നു. അക്കാലത്ത് തിരുവനന്തപുരം മംഗലശ്ശേരി ഹെൻട്രി ഗോമസിന്റെയും രാജമ്മയുടെ 7 മക്കളിൽ മൂന്നാമത്തെ മകളായ നെടുമങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിൽ ടീച്ചറായ അമ്മിണിയെ BA BT വിവാഹം കഴിച്ചു. Alappuzha Mohammedans Girls High School ൽ നിന്ന് H M ആയി റിട്ടയർ ചെയ്തു. അമ്മിണിയുടെ സഹോദരങ്ങൾ ആന്റണി ഹെന്ററി, കൃഷി, തോമസ് ഹെൻറി, മിലിറ്ററി മേജർ, ഐവൻ ഹെൻറി ടൂറിസം ഡിപ്പാർട്ട്മെന്റ്, ജോർജ് ഹെൻട്രി എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്, വിജയ തോമസ്, വിനോദ് ഹെൻറി ഹെൽത്ത് ഡിപ്പാർട്ട്മെന്റ് തുടങ്ങിയവർ സഹോദരങ്ങളാണ്. ഇതിൽ ഐവൻ ഹെൻറി ( Alfred Henry) പുന്നപ്രയിലെ കുരിശിങ്കൽ ജോസഫിന്റെയും മെറ്റിൽഡ അരശർ കടവിൽ ന്റെ യും മകളായ കോമളം ടീച്ചറുടെ ഭർത്താവാണ്. ലൂഷ്യസിന്റെയും അമ്മിണിയുടെയും മക്കൾ. 1)മേരി ഗീത (കുഞ്ഞുമോൾ) ഗവൺമെന്റ് കോളേജ് താനൂർ പ്രിൻസിപ്പലായി റിട്ടയർ ചെയ്തു, ഭർത്താവ് മാവേലിൽ ടോമി എം ജോർജ്, പത്തനംതിട്ട വായ്പൂർ മാവേലിൽ വർഗീസ് ഫിലിപ്പോസിന്റേയും റോസമ്മ വർഗീസിനെയും രണ്ടാമത്തെ മകനാണ്, Rtd ഗസറ്റെഡ് ഓഫീസർ. ഇവർക്ക് രണ്ടു മക്കൾ, 1) മകൾ Dr.നീതു മേരി ടോമി (സെന്റ്. അലോഷ്യസ്,എടത്വ കോളേജിലെ) ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ അസോസിയേറ്റ് പ്രൊഫസർ ആണ്, ഭർത്താവ് ജിത്ത് ജോസ് കുര്യൻ, ചത്തിപ്പുഴ ഇലഞ്ഞിക്കൽ ജോസ് കുര്യന്റെയും തങ്കമ്മ സിറിയക് ന്റെ യും മകൻ, PSC ൽ ഉദ്യോഗസ്ഥനാണ്, ഒരു മകൻ ദീപിത് ജിത്ത്, ചങ്ങനാശേരിയിൽ താമസിക്കുന്നു. 2)മകൻ നിധിൻ ടോമി (ബാംഗ്ലൂർ IT കമ്പനി ൽ സീനിയർ ചീഫ് എൻജിനീയർ ആയി ജോലി ചെയ്യുന്നു ) ഭാര്യ ആൻ മരിയ മാത്യു, എഞ്ചിനീയറായി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു. തൊടുപുഴ ഏഴുമുട്ടം ഇടക്കര മാത്യു ആഗസ്റ്റിൻ ന്റെ യും വത്സമ്മ മാത്യുന്റെയും മകൾ ആണ്.ഇവർക്ക് ഒരു മകൾ, ജീന മരിയ ടോമി. 2)അംബിക ജോസ്, ചേർത്തല പട്ടണക്കാട്, ചാക്കോംപള്ളി കുര്യൻ വർഗീസിന്റെയും ഏലിയാമ്മയുടെയും മകൻ V C ജോസ് (ഇന്ത്യൻ നേവി റിട്ടയേർഡ് )ന്റെ ഭാര്യയാണ്, ഇവർക്ക് രണ്ടു മക്കൾ, 1)മകൾ അഞ്ചു റെജി ഷാർജയിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു ഭർത്താവ് റെജി വർഗീസ്, പത്തനംതിട്ട ചിറ്റാർ കുളത്തിങ്കൽ പുത്തൻവീട് വര്ഗീസ് ന്റെ യും ത്രേസ്യമ്മ വർഗീസ് ന്റെ യും മകനാണ്, ഷാർജയിൽ ജോലി ചെയ്യുന്നു.ഇവർക്ക് രണ്ടു മക്കൾ കാതെറിൻ തെരേസ വര്ഗീസ് ഉം ബെഞ്ചമിനും. 2)മകൻ അജിത്ത് ജോസ് BSc MLT, രാജഗിരി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു ഭാര്യ ക്രിസ്റ്റിഅജിത് തൃശ്ശൂർ കുന്നുംപുറത്ത് കെ സി ബെനഡിറ്റിന്റെയും ജെസ്സിയുടെയും മകളാണ്, നേഴ്സ് ആയി രാജഗിരി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നു. ഇവർക്ക് ഒരു മകൻ ഡേവിഡ്. 3 സിസ്റ്റർ ശാന്തി ലൂഷ്യസ് FMM, MA Sociology പഠനത്തിനുശേഷം 1994 പള്ളുരുത്തിയിൽ വച്ച് നിത്യ വ്രത വാഗ്ദാനം ചെയ്ത് കന്യാസ്ത്രീ ആയി (ഫ്രാൻസിസ്കൻ മിഷനറി ഓഫ് മേരി) സഭയിൽ ചേർന്നു. ചെന്നൈയിൽ വച്ച് MSW, ഡിപ്ലോമ ഇൻ കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ്. ചെന്നൈയിൽ സ്റ്റെല്ലാമാരിസ് കോൺവെന്റിലും മറ്റു കോൺവെന്റ്കളിലും സുപ്പീരിയർ ആയി ജോലി നോക്കിയതിനു ശേഷം, സോഷ്യൽ വർക്ക്‌ കോർഡിനേറ്റർ, മെഡിക്കൽ സൈക്കിയാട്രി സ്റ്റ് ആയും ജോലി നോക്കി, ഇപ്പോൾ സ്റ്റെല്ല മാരീസ് സോഷ്യൽ വെൽഫയർ സെന്റർ ഡയറക്ടർ ആയി ജോലി ചെയ്തു വരുന്നു. 4 വിജയ ക്ലീറ്റസ് ഭർത്താവ് ക്ലീറ്റസ് ചാൾസ്, (തിരുവനന്തപുരം ഋഷ്യമംഗലം മിറാണ്ടൽ വീട്ടിൽ ക്ലീറ്റസ് ചാൾസ് സിന്റെയും ആഗത ചാൾസ് ന്റെ യും രണ്ടാമത്തെ മകൻ, റിട്ടയേഡ് ചീഫ് മാനേജർ SBI,) ഇവർക്ക് രണ്ട് മക്കൾ, 1)ജോഷ്വാ മിറാൻഡാ (മരിയൻകോളേജ് തിരുവനന്തപുരം) ഭാര്യ ചെത്തി ആറാട്ടുകുളം മൈക്കിളിന്റെയും ആനിയുടെയും മകൾ സാന്ദ്ര (ടീച്ചർ). 2)ഡാനിയൽ മിരാൻണ്ട M. Com 5 ബിനോയ് ലൂഷ്യസ്, കെ എസ് ഇ ബി യിൽ നിന്ന് അസിസ്റ്റന്റ് അക്കൗണ്ട്സ് ഓഫീസർ ആയി റിട്ടയർ ചെയ്തു, ഭാര്യ റീന പൊള്ളേതൈ യിൽ വാവക്കാട്ട് ക്യാപ്റ്റൻ വി ജെ സേവ്യറിന്റെയും മേരി സേവ്യറിന്റെയും ( റിട്ടയേഡ് HM ) മൂത്ത മകൾ ആണ്. St. Joseph's H S Punnapra യിൽ ഹൈസ്കൂൾ ടീച്ചറായി ജോലി ചെയ്യുന്നു. ഇവർക്ക് മൂന്നു മക്കൾ, 1)മകൾ Dr.Anu Benoy MBBS ആലപ്പുഴ ടി ഡി മെഡിക്കൽ കോളേജിൽ നിന്ന് പാസായ ശേഷം പാലക്കാട് ഡിസ്ട്രിറ്റ് ഹോസ്പിറ്റലിൽ Ophthalmology യിൽ പോസ്റ്റ് ഗ്രാജുവേഷൻ ചെയ്യുന്നു. 2) മകൾ Anitta Benoy ഐസർ തിരുവനന്തപുരത്തു റിസർച്ചിൽ ഫൈനലിയർ ചെയ്യുന്നു, പിഎച്ച്ഡി ക് വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്നു. 3) മകൻ Ajil Benoy പ്ലസ് ടു പാസായ ശേഷം പ്രൊഫഷണൽ കോഴ്സിനുവേണ്ടി ശ്രമിക്കുന്നു. 1992 ൽ A J Lucius immigrat വിസയിൽ അമേരിക്കയിൽ പോയി, ഗ്രീൻ കാർഡ് ഹോൾഡർ ആയിരിക്കെ ഹാർട്ട് ബൈപ്പാസ് ഓപ്പറേഷൻ 1994 അവിടെ വച്ച് നടത്തുകയും അതിനോട് അനുബന്ധിച്ച് സുഖമില്ലാതെ ആവുകയും തന്റെ ഭാര്യ അമ്മിണിയെ ശുശ്രൂഷയ്ക്ക് അമേരിക്കയിൽ വരുത്തുകയും മാർച്ച് 1995ൽ അദ്ദേഹം അന്തരിച്ചു മൃതദേഹം അമേരിക്കയിൽ തന്നെ സംസ്കരിക്കുകയും ഉണ്ടായി അമ്മിണി അതിനുശേഷം കേരളത്തിൽ തിരിച്ചെത്തുകയും 2007 ഫെബ്രുവരി 12ന് നാട്ടിൽ വച്ച് മരിക്കുകയും കുടുംബ കല്ലറയിൽ സംസ്കരിക്കുകയും ചെയ്തു.